താലഃ മെയ് 31-ാം തീയതി ശനിയാഴ്ച 2 പി.എം. ന് സീറോ മലബാര്‍ ചര്‍ച്ച്, താല മാസ് സെന്ററില്‍ (സെന്റ് മാര്‍ക്സ് ചര്‍ച്ച്) വി. കുര്‍ബ്ബാനയും,
പരി.മാതാവിന്റെ വണക്കമാസ സമാപനവും, പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.
എന്ന്,
ഫാ. ജോസ് ഭരണികുളങ്ങര (ചാപ്ളിന്‍)
താലാ സീറോ മലബാർ കൂട്ടായ്മയിൽ 10 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്
താലായില്‍ തിരുനാളും ഓണാഘോഷവും സെപ്റ്റംബര്‍ 7 ന്
താലയില്‍ വിദ്യാരംഭം 2013 ഒക്ടോബര്‍ 20 ഞായര്‍ 4 മണിയ്ക്ക്