A double minded man is unstable in all his ways. (James 1:8)

മെയ് 31-ന് സീറോ മലബാര്‍ ചര്‍ച്ച്, താല മാസ് സെന്ററില്‍ വി. കുര്‍ബ്ബാനയും, പരി.മാതാവിന്റെ വണക്കമാസ സമാപനവും

മെയ് 31-ന് സീറോ മലബാര്‍ ചര്‍ച്ച്,  താല മാസ് സെന്ററില്‍ വി. കുര്‍ബ്ബാനയും, പരി.മാതാവിന്റെ വണക്കമാസ സമാപനവും

താലഃ മെയ് 31-ാം തീയതി ശനിയാഴ്ച  2 പി.എം. ന് സീറോ മലബാര്‍ ചര്‍ച്ച്, താല മാസ് സെന്ററില്‍ (സെന്റ് മാര്‍ക്‌സ് ചര്‍ച്ച്) വി. കുര്‍ബ്ബാനയും,
പരി.മാതാവിന്റെ വണക്കമാസ സമാപനവും, പാച്ചോര്‍ നേര്‍ച്ചയും ഉണ്‍ടായിരിക്കുന്നതാണ്.

എന്ന്,
ഫാ. ജോസ് ഭരണികുളങ്ങര (ചാപ്‌ളിന്‍)