അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും (Luke : 1 : 50 )

മെറിയോണ്‍ കാരിതാസ് ചാപ്പലില്‍ (സെന്റ് വിന്‍സെന്റ് മാസ്സ് സെന്റര്‍ ) വണക്കമാസ സമാപനവും ദിവ്യബലിയും

മെറിയോണ്‍ കാരിതാസ് ചാപ്പലില്‍  (സെന്റ് വിന്‍സെന്റ് മാസ്സ് സെന്റര്‍ ) വണക്കമാസ സമാപനവും ദിവ്യബലിയും

മെയ് 31 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 5.00  ന് സ്വോഡ്‌സ് മെറിയോണ്‍ കാരിതാസ് ചാപ്പലില്‍

വണക്കമാസ സമാപനവും ദിവ്യബലിയും, അതേതുടര്‍ന്ന് നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.