For whosoever shall call upon the name of the Lord shall be saved. (Romans 10:13)

മെറിയോണ്‍ കാരിത്താസ് ദേവാലയത്തില്‍ കുര്‍ബാന സമയ മാറ്റം


മെറിയോണ്‍ കാരിത്താസ്  ദേവാലയത്തില്‍ നോമ്പുകാല വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 5.30 നുള്ള കുരിശിന്‍റെ  വഴിയും കുര്‍ബാനയു അടുത്ത  ആഴ്ച മുതല്‍ (മാര്‍ച്ച് 1 ) 5.00 മണിക്ക് ആരംഭിക്കുന്നത് ആയിരിക്കും.