Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

റവ.ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ അച്ഛന് സീറോ മലബാർ ഡബ്ലിൻ കമ്മ്യൂണിറ്റിയുടെ സ്നേഹോഷ്മള യത്രയയപ്പ്‌


സീറോ മലബാർ ഡബ്ലിൻ  കമ്മ്യൂണിറ്റിയിലെ  7 വർഷത്തെ സുത്യാർഹ സേവനത്തിനു ശേഷം  നാട്ടിലേക്കു മടങ്ങി പോകുന്ന റവ.ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ അച്ഛന്   ഡബ്ലിൻ സീറോ മലബാർ സഭയുടെ യാത്രയയപ്പ്  മെയ്‌  19ന്  4:15 pm  ന്    St . Brigids  Parish Blanchardstown  ൽ   വച്ച്   നൽകുന്നു .  നമ്മോടു ഒപ്പം ദീഘനാൾ നമുക്ക് വേണ്ടി  പ്രവർത്തിച്ച   റവ.ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ അച്ഛന്  നന്ദി  അർപ്പിക്കുകയും   മംഗളങ്ങൾ   നേരുകയും  ചെയ്യാം.    ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ വിശ്വാസികളുടെയും മഹനീയ സാന്നിധ്യം ഈ അവസരത്തിലേക്ക്   പ്രതീഷിക്കുന്നു.

Address of  Venue

St. Brigids Church
Church Ave,
Blanchardstown,
Dublin 15