I can do all things through Christ which strengthen me. (Philippians 4:13)

ലൂക്കന്‍ ഡിവൈന്‍ മേഴ്‌സിയില്‍ 21ന് ശനിയാഴ്ച്ച ദിവ്യബലിയും കുമ്പസാരവും


ഡബ്ലിന് സീറോ മലബാര് സഭ ലൂകാന് മാസ്സ് സെന്ററില്‍   ഡിസംബര്‍  മാസത്തെ മൂന്നാം ശനിയാഴ്ച്ച  ദിവ്യബലി  21നു ശനിയാഴ്ച രാവിലെ അര്പ്പിക്കപെടുന്നു. എല്ലാ മൂന്നാം ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് നിത്യസഹായ മാതാവിന്റെ നൊവേനയെ തുടര്ന്നാണ് ദിവ്യബലി. ക്രിസ്മസിന് ഒരുക്കമായി അന്നേ ദിവസം രാവിലെ 9.30 മുതല്‍ കുമ്പസാരത്തിന് സൌകര്യവും  ഉണ്ടായിരിക്കും.