ഡബ്ലിൻ – സീറോ മലബർ സഭ ലൂക്കൻ മാസ്സ് സെനററിൽ നിന്നും 7 കുട്ടികൾ ഏപ്രിൽ 28 ശനിയാഴ്ച്ച 2 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ച് വിശുദ്ധ കുർ ബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീ കരണം നടത്തപ്പെടുന്നു
തിരുകർമ്മങ്ങൾക്ക്സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും. പരിപാടിയുടെ വിജയത്തിലേക്കായി ലൂക്കൻ മാസ്സ് സെന്റർ സെക്രട്ടറി, കൈകാരന്മാർ, സൺഡേ സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ, കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേത്രത്വത്തിൽ വിപുലമായ ഒ രുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
തിരുക്കർമ്മങ്ങളിൽ പങ്കെടുക്കവാ നും വിശുദ്ധ കുർബ്ബാനയുടെ ആഘോ ഷപൂർവ്വമായ സ്വീകരണം നടത്തുന് ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിൻ ഫാ. ആൻറണി ചീരംവേലിൽ MST അറിയിച്ചു.