And ye shall know the truth, and the truth shall make you free. (John 8:32)

വാട്ടർഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഏപ്രിൽ 29 ശനിയാഴ്ച

വാട്ടർഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഏപ്രിൽ 29 ശനിയാഴ്ച

വാട്ടർഫോർഡ്: വാട്ടർഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ എന്നീ ആദം ബെന്നി, പാട്രിക് ജോർജുകുട്ടി, ഏദൻ ചാണ്ടി, അനറ്റ് ജോ ആൻഡ്രൂസ്, ഇവാൻ ഷിജു, സാറ മരിയ തോമസ് എന്നീ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഏപ്രിൽ 29 ശനിയാഴ്ച 9:30 നു അഭിവന്ദ്യ പിതാവ് മാർ ജോസ് പുത്തൻവീട്ടിലിന്റെ (എറണാകുളം അങ്കമാലി രൂപതാ ബിഷപ്പ് ) മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.

ഈ ശുശ്രുഷകളിൽ വാട്ടർഫോർഡ് & ലിസ്‌മോർ രൂപത ബിഷപ്പ് റവ ഡോ അൽഫോൻസസ് കുള്ളിനാൻ, ഫാ ജോസ് ഭരണികുളങ്ങര, ഫാ ജോസഫ് കടവുംകാവിൽ, ഫാ ജോൺ ഫിലിപ്പ്, ഫാ സുനീഷ് മാത്യു ഫാ .ഫ്രാൻസീസ് സേവ്യർ, സിസ്റ്റർ മെറീന മാത്യു എന്നിവർ നേതൃത്വം നൽകുന്നു.