And ye shall know the truth, and the truth shall make you free. (John 8:32)

ഡബ്ലിന്‍ സിറോമലബാര്‍ വെബ് സൈറ്റ്‌ ഉത്ഘാടനം ചെയ്തു


ഡബ്ലിന്‍ സിറോമലബാര്‍ സഭയുടെ വെബ് സൈറ്റ്‌ ജൂണ്‍ 10 ന് വൈകുന്നേരം സിറോമലബാര്‍ സഭ പരമാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലെന്ചെരി ഔദ്യോഗികമായി ഉത്ഘാടനം നിര്‍വഹിച്ചു.