കര്‍ത്താവ് അരുളി ചെയുത കാരിയങ്ങള്‍ നിറവെറുമെന്നു വിശുസിച്ചവള്‍ പാഗ്യവതി.(Luke :1:45 )

ഷെയിസിന്റെ നിരിയാണത്തില്‍ അനുശോചനം

ഷെയിസിന്റെ നിരിയാണത്തില്‍ അനുശോചനം

ന്യൂപോര്‍ട്ട് നിവാസിയായ ഷെയിസ് ജോസെഫിന്റെ അകാല നിരിയാണത്തില്‍ ഡബ്ലിന്‍ സീറോ മലബാര്‍ മരണാനന്തര സഹായ സമിതി അനുശോചനം രേഖപെടുത്തി. ഫെബ്രുവരി 8 ന് രാവിലെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഫെബ്രുവരി 11 ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് 1 മണി വരെ മൃതദേഹം സ്വഭവനത്തില്‍ പൊതുദര്‍ശനത്തിന് പരേതന്റെ ഭവനത്തില്‍, 77 റോസ്ഹില്‍, വെക്കുന്നതാണ്. ഉച്ചതിരിഞ്ഞ് 2 മണിക്ക് മൃതദേഹം ദേവാലയത്തില്‍ വച്ച് പരേതന്റെ ആത്മശാന്തിക്കായി ദിവ്യബലി അര്‍പ്പണവും ഉണ്ടായിരിക്കും.