സകറിയായും എലിസബത്തും ദൈവത്തിന്റെ മുന്‍പില്‍ നീതിനിഷ്ടരൂം കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിതം അനുസരിക്കുന്നവരും ആയിരുന്നു. (Luke : 1 : 6 )

സീറോ മലബാര്‍ ഓശാന തിരുക്കര്‍മങ്ങള്‍ March 24 ന്


ഓശാന വിളികളോടെ ജയഘോഷങ്ങളോടെ യേശുക്രിസ്തുവിനെ ഇസ്രായേല്‍ ജനം ജെറുസലേം ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്മ അനുസ്മരിക്കുന്ന തിരുക്കര്മരങ്ങളില്‍ വിശ്വാസികള്ക്ക്ര എല്ലാവര്ക്കും പങ്കെടുക്കവാന്‍ സാധിക്കുന്നതിനുവേണ്ടി 6 സെന്റെകര്കങളിലായാണ് സീറോ മലബാര്‍ സഭ തിരുക്കര്മകങ്ങള്‍ ആചരിക്കുന്നത്. സെന്റെറുകളുടെ പേരും സമയവിവരവും താഴെ ചേര്ക്കു ന്നു.

St. Canice’s Church, Finglas: 2.30p.m.
St. Phinian’s Church, Swords: 2.30p.m.
Our Lady Queen of Peace Church, Merrion Road: 3.00p.m.
St. Mark’s Church, Tallaght : 3.00p.m.
Mary Immaculate Church, Inchikore : 3.30 p.m.
St. Brigid’s Church, Blanchardstown: 4.00p.m.
Church of Nativity of our Lord, Beaumont: 4.00p.m.
Divine Mercy Church, Lucan: 5.30p.m.