A double minded man is unstable in all his ways. (James 1:8)

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപിന് സ്വീകരണം


ഇന്റര്‍നാഷണല്‍ യുക്കിരിസ്റിക് കോണ്‍ഗ്രസിലും സീറോ മലബാര്‍ സഭയുടെ തിരുനാളിലും പങ്കെടുക്കുവാനായി ഡബ്ലിനില്‍ ഇന്നലെ രാത്രി 10.30നു എത്തിച്ചേര്‍ന്ന സീറോ മലബാര്‍ സഭാ തലവന്‍ കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനും സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലര്‍ ഫാദര്‍ ആന്റണി കൊള്ളന്നൂര്‍, മൈഗ്രന്റ്സ് കമ്മിഷന്‍ സെക്രടറി ഫാദര്‍ ജോസ് ചെരിയംപനാട്ട് എന്നിവര്‍ക്ക്  ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഹാര്‍ദവമായ  സ്വീകരണംനല്‍കി.