കര്‍ത്താവ് അവളോട്‌ വലിയ കാരുന്ന്യം കാണിച്ചിരിക്കുന്നു എന്ന് കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്ത് സന്തോഷിച്ചു.(Luke :1 :58 )

സീറോ മലബാർ ചർച്ച് ഡബ്ലിൻ – ഒക്ടോബർ – ജപമാല മാസം

സീറോ മലബാർ ചർച്ച്  ഡബ്ലിൻ - ഒക്ടോബർ - ജപമാല മാസം

ജപമാല മാസാചരണത്തിൻ്റെ ഭാഗമായി നാളെമുതൽ വൈകിട്ട് 5:30 നു ജപമാലയും തുടർന്ന് 6 നു വിശുദ്ധ കുർബാനയും റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ലൈവ് സ്ടീമിലൂടെ സം പ്രേക്ഷണം ചെയ്യപ്പെടുന്ന തിരുകർമ്മങ്ങളിൽ ഓൺലൈനായി പങ്കെടുക്കുവാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ രാവിലെ 9 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

നന്ദി