Judge not, that ye be not judged. (Matthew 7:1)

സീറോ മലബാർ സഭ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ്സ് സെന്ററിൽ എല്ലാ ഞായറാഴചയും മലയാളം കുർബാന ആരംഭിക്കുന്നു.

സീറോ മലബാർ സഭ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ്സ് സെന്ററിൽ എല്ലാ ഞായറാഴചയും മലയാളം കുർബാന ആരംഭിക്കുന്നു.

ഡബ്ലിൻ : സീറോ മലബാർ സഭ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റ് മേരീസ് മാസ്സ് സെൻട്രലിൽ 2 വിശുദ്ധ കുർബാനകൾ കൂടി ആരംഭിക്കുന്നു. ആദ്യത്തെയും, മൂന്നാമത്തെയും ഞായറാഴ്ചകളിൽ രാവിലെ 9 മണിക്ക് ആണ് ആരംഭിക്കുന്നത്. പുതിയ കുർബാനയുടെ സമയക്രമം ഇപ്രകാരമാണ്.

തിരുസന്നിധിയിൽ പരിശുദ്ധ കുർബാനയുടെ ആരാധന
ആദ്യ ശനിയാഴ്ച 5 മണിക്ക്.
ചാപ്പൽ ഓഫ് ഈസ് മേരി മദർ ഓഫ് ഹോപ് , ലിറ്റിൽപേസ് , ക്ലോണീ D15.
(Chapel of Ease, Mary Mother of Hope, Littlepace, Clonee D15)

ആദ്യത്തെയും, മൂന്നാമത്തെയും , ഞായറാഴ്ചകളിൽ രാവിലെ 9 മണിക്ക്
ചർച് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് , Huntstown D15.
Church of Sacred Heart of Jesus Huntstown D15.

രണ്ടാമത്തെ ഞായറാഴ്ച്ച 1:30 നും, നാലാമത്തെ ഞായറാഴ്ച്ച 4 മണിക്ക്
സെന്റ് ബ്രിജിറ്സ് ചർച്, ചർച് അവന്യൂ, ബ്ലാഞ്ചാർഡ്‌സ്‌ടൗൺ D15.
St. Brigids Church, Church Avenue, Blanchardstown, D15