A double minded man is unstable in all his ways. (James 1:8)

സോർഡ്സ് കുർബാന സെൻ്ററിൽ നാലാം ഞായറാഴ്ചകളിൽ വിശുദ്ധ കുർബാന ആരംഭിക്കുന്നു.

സോർഡ്സ് കുർബാന സെൻ്ററിൽ നാലാം ഞായറാഴ്ചകളിൽ വിശുദ്ധ കുർബാന ആരംഭിക്കുന്നു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ സോർഡ്സ് കുർബാന സെൻ്ററിൽ നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുർബാന ആരംഭിക്കുന്നു. ഏപ്രിൽ 28 ഞായറാഴ്ച മുതൽ എല്ലാ നാലാം ഞായറാഴ്ച കളിലും ഉച്ചകഴിഞ്ഞ് 1:30 നു ബാൽബ്രിഗൻ സെൻ്റ് പീറ്റർ ആൻ്റ് പോൾ ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

മാസത്തിലെ ഒന്നും, രണ്ടും, മൂന്നും ഞായറാഴ്ചകളിൽ പതിവ്പോലെ റിവർവാലി സെൻ്റ്. ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശ്വാസ പരിശീലന ക്ലാസുകൾ എല്ലാ ഒന്നും മുന്നും ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനക്ക് ശേഷമാണു നടത്തപ്പെടുന്നത് .

ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പുതുതായി നാലാം ഞായറാഴചകളിൽ വിശുദ്ധ കുർബാന ആരംഭിക്കുന്ന ദേവാലയത്തിൻ്റെ അഡ്രസ്സ്

Saints Peter & Paul’s Church

Dublin St, Balbriggan, Co. Dublin

https://goo.gl/maps/R4y3SG3T6nGnX3t16