Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

സ്വൊര്‍ഡ്‌സിലെ സീറോ മലബാര്‍ കുര്‍ബാന സമയ ക്രമത്തില്‍ മാറ്റം

സ്വൊര്‍ഡ്‌സിലെ സീറോ മലബാര്‍  കുര്‍ബാന സമയ ക്രമത്തില്‍ മാറ്റം

സ്വൊര്‍ഡ്‌സിലെ സീറോ മലബാര്‍ കുര്‍ബാന സമയ ക്രമത്തില്‍ മാറ്റം.സെപ്റ്റംബര്‍ മാസം 21 ഞായറാഴ്ച മുതല്‍ വിശുദ്ധ കുര്‍ബാന ഉച്ചക്ക് 1.30 നു ആയിരിക്കുമെന്ന് സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍സ് ഫാ മനോജ് പൊന്കാ്ട്ടില്‍ അറിയിച്ചു.വി.കുര്‍ബാനയെ തുടര്‍ന്ന് 5 മണി വരെ കുട്ടികളുടെ മാധബോധന പഠനവും ഉണ്ടായിരിക്കും.എല്ലാവരും ഇതൊരു അറിയിപ്പായി കരുതണമെന്ന് ഫാ.മനോജ് പൊന്കാ്ട്ടിലും കമ്മിറ്റി അംഗങ്ങളും അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് പുറപ്പന്താനം08 79496521/0858544121
റെജി വര്‍ഗീസ് 0870613422