ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )

സ്വോഡ്‌സ് റിവര്‍വാലി ദേവാലയത്തില്‍ വണക്കമാസ സമാപനവും ദിവ്യബലിയും

സ്വോഡ്‌സ്  റിവര്‍വാലി ദേവാലയത്തില്‍ വണക്കമാസ സമാപനവും ദിവ്യബലിയും

മെയ് 31 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് സ്വോഡ്‌സ്  റിവര്‍വാലി ദേവാലയത്തില്‍

വണക്കമാസ സമാപനവും ദിവ്യബലിയും, അതേതുടര്‍ന്ന് നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.