മറിയം പറഞ്ഞു എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. (Luke :1 : 46 )

‘ബൈബിൾ ക്വിസ് 2019’ വിവിധ മാസ്സ് സെന്ററുകളിൽ ഫെബ്രുവരി 2 ന്. ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 16ന് റിയാൾട്ടോയിൽ

‘ബൈബിൾ ക്വിസ് 2019’ വിവിധ മാസ്സ് സെന്ററുകളിൽ ഫെബ്രുവരി 2 ന്. ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 16ന് റിയാൾട്ടോയിൽ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ എല്ലാവർഷവും സഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് ഈ വര്ഷം ഫെബ്രുവരി 2 ശനിയാഴ്ച്ച വിവിധ മാസ്സ് സെന്ററുകൾ വച്ച് നടത്തപ്പെടും. വിവിധ വിഭാഗങ്ങളായി തിരിച്ച നടത്തപ്പെടുന്ന ബൈബിൾ ക്വിസിൽ മാസ്സ് സെന്ററുകളിൽ നിന്നും വിജയികളാകുന്നവർക്കുവേണ്ടിയുള്ള ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 16 ശനിയാഴ്ച്ച  റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ   വച്ച് നടത്തപ്പെടും. 

Sub-Juniors : Classes 3-4
Topic : Gospel of Luke, Chapter 13-24.(General Question for 5 marks from the life of St. Dominic Savio)

Juniors : Classes 5 – 6
Topic : Gospel of Luke, Chapter 13-24.(General Question for 5 marks from the life of St. Dominic Savio)

Seniors : Classes 7 – 9
Topic : Gospel of Luke, Chapter 13-24.2 Corinthians, Chapters 1-13.(General Question for 5 marks from the life of St. Louis Martin, St. Zelie Guerin, St. Therese of Lisieux).

Super Seniors : Classes 10 -12
Topic : Gospel of Luke, Chapter 13-24.2 Corinthians, Chapters 1-13.(General Question for 5 marks from the life of St. Louis Martin, St. Zelie Guerin, St. Therese of Lisieux).

General Categories : Parents and Others
Topic : Gospel of Luke, Chapter 13-24. 2 Corinthians, Chapters 1-13.(General Question for 5 marks from the life of St. Louis Martin, St. Zelie Guerin, St. Therese of Lisieux).

കൂടുതൽ വിവരങ്ങൾക്ക്:ഫാ. ക്ലമന്റ്   089 492 7755, ഫാ.രാജേഷ് 089 444 2698, ഫാ.റോയി 089 459 0705 ജോസ് ചാക്കോ 087 259 5545