A double minded man is unstable in all his ways. (James 1:8)

ഡബ്ലിൻ സീറോ മലബാർ ചർച്ച്‌ ഈസ്റ്റർ തിരുക്കർമ്മങ്ങൾ മാർച്ച് 27 ന്

ഡബ്ലിൻ സീറോ മലബാർ ചർച്ച്‌ ഈസ്റ്റർ തിരുക്കർമ്മങ്ങൾ മാർച്ച് 27 ന്

ഡബ്ലിൻ സീറോ മലബാർ ചർച്ച് വലിയ ആഴ്ച്ച തിരുക്കർമ്മങ്ങൾക്ക് ശേഷം മഹത്വത്തിന്റെ തിരുന്നാൾ ആഘോഷിക്കുകയാണ് .ലോക പാപങ്ങൾ ഏറ്റു വാങ്ങി കുരിശിൽ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിർപ്പ് തിരുന്നാൾ ഡബ്ലിൻ സീറോ മലബാർ ചർച്ച് വിവിധ മാസ്സ് സെൻറെരുകളിൽ പ്രത്യേക തിരുക്കർമ്മങ്ങളോടെ ആചരിക്കുന്നു .

വിവിധ മാസ്സ് സെൻറെരുകളിലെ തിരുക്കർമ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു .

Image-1

ഏവര്‍ക്കും ഉയിർപ്പ് തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി
ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ്
ഫാ. ജോസ് ഭരണിക്കുളങ്ങര & ഫാ. ആൻറണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

വാർത്ത:കിസാൻ തോമസ്‌(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)