I can do all things through Christ which strengthen me. (Philippians 4:13)

Beaumont നേറ്റിവിറ്റി ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍

Beaumont നേറ്റിവിറ്റി ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍

Beaumont നേറ്റിവിറ്റി ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍  ഒക്ടോബര്‍ 28 ഞായറാഴ്ച്ച ആഘോഷിക്കുന്നു

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നടക്കുന്ന  ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ ഫാദര്‍ മാര്‍ട്ടിന്‍ പാറോക്കാരന്‍ മുഖ്യകാര്‍മികത്വം വഹിക്കും  . ഫെയര്‍ വ്യൂ  പള്ളി വികാരി ഫാദര്‍ ആന്റണി നല്ല്കുന്നേല്‍  തിരുന്നാള്‍ സന്ദേശം നല്‍കും . തുടര്‍ന്നു  ലദീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, മതബോധന വാര്‍ഷികം, വിവിധ കലാപരിപാടികള്‍ എന്നിവയും നടത്തപെടും. ഫാദര്‍ മനോജ് പൊന്‍കാട്ടില്‍  നേതൃത്വം നല്‍കും.