വാട്ടർഫോർഡ്: വാട്ടർഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ എന്നീ ആദം ബെന്നി, പാട്രിക് ജോർജുകുട്ടി, ഏദൻ ചാണ്ടി, അനറ്റ് ജോ ആൻഡ്രൂസ്, ഇവാൻ ഷിജു, സാറ മരിയ തോമസ് എന്നീ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഏപ്രിൽ 29 ശനിയാഴ്ച 9:30 നു അഭിവന്ദ്യ പിതാവ് മാർ ജോസ് പുത്തൻവീട്ടിലിന്റെ (എറണാകുളം അങ്കമാലി രൂപതാ ബിഷപ്പ് )…