ഡബ്ലിൻ:ഇഞ്ചിക്കോർ സീറോ മലബാര്‍ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുനാളും,കുടുംബ യുണിറ്റുകളുടെ സംയുക്ത വാർഷികവും ഓക്ടോബർ 23 ഞായറാഴ്ച്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
ഓക്ടോബർ 23 ഞായറാഴ്ച്ച വയ്കുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും.റവ. ഫാ . ബിനോയ് SVD,ഫാ .ആന്റണി ചീരംവേലിൽ എന്നിവർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ദിവ്യ…