ഡബ്ലിൻ സീറോ മലബാർ സെൻറ് വിൻസെന്റ് മാസ്സ് സെന്ററിൽ കുട്ടികൾക്കായുള്ള തിരുബാലസഖ്യം (Holy Childhood) ഭക്ത സംഘടന രൂപികരിച്ചു. മതബോധനത്തിന് വിധേയപെടുന്ന 1 മുതൽ 6 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായാണ് ഈ ഭക്ത സംഘടന രൂപികരിച്ചിരിക്കുന്നത്.
ഫാ. മനോജ് പൊൻകാട്ടിൽ രക്ഷാധികാരിയും ജിൻസി ജിജി, മിനി ജോസഫ് എന്നിവർ അനിമേറ്റർമാരും, ജോസ് മാസ്റ്റർ, ജോയ് മാസ്റ്റർ എന്നിവർ സംഘടനയുടെ ഉപദേശകരും ആയിരിക്കും.
എല്ലാ ആദ്യഞായറാഴ്ചകളിലും…