ദൈവകൃപ നിറഞ്ഞവളെ സോസ്തി, കര്‍ത്താവ് നിന്നോട് കൂടെ (Luke :1:28)

ഡബ്ലിൻ സീറോ മലബാർ സഭ കുടുംബസംഗമത്തിനായി ലൂക്കൻ യുത്ത് സെന്റർ ഒരുങ്ങി.. ഏവർക്കും സ്നേഹപൂർവകമായ സ്വാഗതം.

familymeet2015Gif

കുടുംബങ്ങളുടെ സ്നേഹ കൂട്ടായ്മയിലേക്ക്,
ജന്മനാടിന്റ ആരവങ്ങളിലേക്ക്,
തനിനാടൻ രുചികൂട്ടുകളിലേക്ക്,
സൗഹൃത മത്സരങ്ങളിലേക്ക്,
നാടൻ പാട്ടിന്റെ ശീലുകളിലേക്ക് നമുക്ക് ശനിയാഴ്ച ഒത്തുചേരാം. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളിലേക്ക് നേരത്തെ എത്തിച്ചേരണം എന്ന് ഓർമപ്പെടുത്തുന്നു.
നല്ല നാടിൻറെ നന്മ ഓർമകളിലേക്ക് അയർലന്റിന്റെ മണ്ണിൽ നമുക്ക് ഒത്തുചേരാം.

ഒത്തിരിസ്നേഹത്തോടെ ക്ഷണിക്കുന്നു ..
കുടുംബസംഗമം കമ്മിറ്റി
സീറോ മലബാർ സഭ ഡബ്ലിൻ

Syro Malabar Dublin Family Meet 2015 3