A double minded man is unstable in all his ways (James 1:8)

IEC മലയാളം കുര്‍ബാന


ഇന്റര്‍നാഷണല്‍ യുക്കരിസ്സ്ടിക് സെലബ്രറേഷനോടനുബന്ധിച്ച് സിറോ മലബാര്‍ റീത്തില് മലയാളം ഭാഷയിലുള്ള ദിവ്യബലി ജൂണ്‍ 10നു രാവിലെ രാവിലെ 9.30നു ഇന്ചികൊര്‍ ദേവാലയത്തില്‍ സീറോമലബാര്‍ സഭ പരമോധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലംചെരില്‍ പിതാവ് അര്‍പിച്ചു. സിറോ മലബാര്‍ സഭ പ്രതിനിധികളായി കേരളത്തില്‍ നിന്നും വന്നിട്ടുള്ള വൈദികരും സീറോമലബാര്‍ സഭ ചാപ്ലിന്‍സും സമൂഹബലിയില്‍ പങ്കുചേര്‍ന്നു. സീറോമലബാര്‍ സഭ വിശ്വാസികള്‍ വളരെയധികം ഇ ബലിയില്‍ പങ്കുചേര്‍ന്നു.

[Not a valid template]