കര്‍ത്താവ് അരുളി ചെയുത കാരിയങ്ങള്‍ നിറവെറുമെന്നു വിശുസിച്ചവള്‍ പാഗ്യവതി.(Luke :1:45 )

ഡബ്ലിന്‍ സിറോ മലബാര്‍ സഭക്ക് പുതിയ ചാപ്ലിന്‍

ഡബ്ലിന്‍ സിറോ മലബാര്‍ സഭക്ക് പുതിയ ചാപ്ലിന്‍

ആഗോള സിറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയം ഡബ്ലിന്‍ സഭയുടെ പുതിയ ചാപ്ലിനായി ഫാ . ആന്റണി ചീരംവേലില്‍ MST യെ നിയമിച്ചു. വെള്ളിയാഴ്ച എത്തിച്ചേരുന്ന പുതിയ ഇടയനെ ഡബ്ലിന്‍ സിറോ മലബാര്‍ സഭ പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു. 3 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന ഫാ. മനോജ് പോന്‍കാട്ടിലിന് യാത്രാമംഗളങ്ങൾ നേരുന്നു.

Missionaries of St. Thomas (M S T ) സഭാ൦ഗമായ Fr . Antony , ചെങ്ങനാശ്ശേരി കുറുമ്പനാടം ഇടവകംഗമാണ് .