ഡബ്ലിൻ : സീറോ മലബാർ സഭ ബ്ലാഞ്ചാർഡ്സ്ടൗൺ സെന്റ് മേരീസ് മാസ്സ് സെൻട്രലിൽ 2 വിശുദ്ധ കുർബാനകൾ കൂടി ആരംഭിക്കുന്നു. ആദ്യത്തെയും, മൂന്നാമത്തെയും ഞായറാഴ്ചകളിൽ രാവിലെ 9 മണിക്ക് ആണ് ആരംഭിക്കുന്നത്. പുതിയ കുർബാനയുടെ സമയക്രമം ഇപ്രകാരമാണ്.
തിരുസന്നിധിയിൽ പരിശുദ്ധ കുർബാനയുടെ ആരാധന
ആദ്യ ശനിയാഴ്ച 5 മണിക്ക്.
ചാപ്പൽ ഓഫ് ഈസ് മേരി മദർ ഓഫ് ഹോപ് , ലിറ്റിൽപേസ് , ക്ലോണീ …