ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഒന്നാമത് ഡബ്ലിന്‍ കലോത്സവത്തിനും വിശ്വാസ വര്‍ഷ സമാപനത്തിനും ഇന്ന് ബൂമൊണ്ട് വേദിയാകുന്നു. ബൂമൊണ്ട് ആര്‍റ്റൈന്‍ ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ ഇന്ന് ഉച്ചതിരിഞ്ഞ് 1.30 ആരംഭിക്കുന്ന ഉത്ഘാടന ചടങ്ങിലേക്കും ബൈബിള്‍ ആസ്പദമാക്കിയുള്ള വ്യത്യസ്ത കലാപരിപാടികളിലെക്കും വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ്സ് സെന്ററുകളില്‍ നിന്നായി 200 ഓളം കലാപ്രതിഭകളാണ് വിവിധങ്ങളായ പരിപാടികളിലൂടെ…









