ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന ‘ബൈബിള്‍ ക്വിസ് 2014’ മാര്‍ച്ച് മാസം അഞ്ചാം ഞായറാഴ്ച (മാര്‍ച്ച് 30ന് ) 4 മണിക്കുള്ള ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. മൂന്ന് വിഭാഗങ്ങളായാണ് ബൈബിള്‍ ക്വിസ് നടത്തപെടുക. 1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗം 2. ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും…









