Blessed are the meek for they shall inherit the earth. (Matthew 5:5)

അയര്‍ലണ്ട് സീറോ മലബാര്‍ സഭയിലെ നോമ്പ്കാല ധ്യാനങ്ങളും, കണ്‍വെൻഷനുകളും

അയര്‍ലണ്ട്  സീറോ മലബാര്‍ സഭയിലെ നോമ്പ്കാല ധ്യാനങ്ങളും, കണ്‍വെൻഷനുകളും

അയര്‍ലണ്ട് സീറോ മലബാര്‍ സഭയില്‍ നടത്തപെടുന്ന നോമ്പ്കാല ധ്യാനങ്ങളും, ഈ വര്‍ഷത്തില്‍ അയര്‍ലണ്ടില്‍ വിവിധ ഭാഗങ്ങളിലായി സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന കണ്‍വെൻഷനുകളും താഴെ പറയുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നതായി സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി പെരുമായന്‍ അറിയിച്ചു.

നോമ്പ്കാല ധ്യാനങ്ങള്‍

1. ഡറി (റ്റ്രെഞ്ച് റോഡ്) : മാര്‍ച്ച് 27, 27, 2pm – 9pm ഫാ. ടോമി പുളിന്താനം (ഡയറക്ടര്‍, ആത്മജ്യോതി ധ്യാനകേന്ദ്രം)
2. നോര്‍തേണ്‍ അയര്‍ലണ്ട് (ബെല്‍ഫാസ്റ്റ് ): മാര്‍ച്ച് 28, 29 നയിക്കുന്നത്, ഫാ. ടോമി പുളിന്താനം (ഡയറക്ടര്‍, ആത്മജ്യോതി ധ്യാനകേന്ദ്രം)
3. കോര്‍ക്ക്: മാര്‍ച്ച് 29,30,31 നയിക്കുന്നത്, ഫാ. കുര്യന്‍ പുരമീത്തില്‍ (ഡയറക്ടര്‍, പാസ്റ്ററല്‍ സെന്റെര്‍, താമരശ്ശേരി))
4. ലിമെറിക്: ഏപ്രില്‍ 2.3 നയിക്കുന്നത്, ഫാ. ടോമി പുളിന്താനം (ഡയറക്ടര്‍, ആത്മജ്യോതി ധ്യാനകേന്ദ്രം)
5. താല (ഡബ്ലിന്‍): ഏപ്രില്‍ 2.3,4 നയിക്കുന്നത്, ഫാ. കുര്യന്‍ പുരമീത്തില്‍ (ഡയറക്ടര്‍, പാസ്റ്ററല്‍ സെന്റെര്‍, താമരശ്ശേരി))

കണ്‍വെൻഷനുകള്‍
ലിമെറിക്: : ഓഗസ്റ്റ് 28,29,30 നയിക്കുന്നത് ഫാ. സേവ്യര്ഖാന്‍ വട്ടായില്‍ (സെഹിയോന്‍ ധ്യാനകേന്ദ്രം)
നോര്‍തേണ്‍ അയര്‍ലണ്ട്(ബെല്‍ഫാസ്റ്റ് ): ഓഗസ്റ്റ് 14,15,16 നയിക്കുന്നത് ഫാ. ഡൊമിനിക് വാളംനാല്‍ (മരിയന്‍ ധ്യാനകേന്ദ്രം)
താല (ഡബ്ലിന്‍): ഒക്ടോബര്‍ 23,24,25 കുടുംബനവീകരണധ്യാനം

ഈ ധ്യാനങ്ങളിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

ഫാ. മനോജ് പൊന്‍കാട്ടില്‍
P.R.O. സീറോ മലബാര്‍ ചര്‍ച്ച്, അയര്‍ലണ്ട്