Then said Jesus, Father, forgive them; for they know not what they do. (Luke 23:34)

ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ‘കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്റ്’ ഏപ്രിൽ 7 ന് തുടക്കം കുറിക്കുന്നു

ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ   'കാത്തലിക്  സിറ്റി യൂത്ത് മൂവ്മെന്റ്'  ഏപ്രിൽ 7 ന് തുടക്കം കുറിക്കുന്നു

ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന WAY (Welcome All Youth) ഏപ്രിൽ 7 ന് ഫിബ്സ്ബോറോ സ്കൗട്ട് ഹാളിൽ വച്ച് ഉത്‌ഘാടനം ചെയ്യപ്പെടുന്നു. ഇന്ത്യയിൽ നിന്നും പഠനത്തിനായോ ജോലിക്കായോ അയര്ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി – യുവാക്കൾക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ചു വൈകിട്ട് 8 അവസാനിക്കും. സ്വന്തം നാട്ടിൽ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവിധതരത്തിലുള്ള പ്രോഗ്രാമു കളാണ് ഒരുക്കിയിരിക്കുന്നത് . ഈ സംഗമത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ഫാ. ജോസ് ഭരണിക്കുളങ്ങര 0899741568, ഫാ. ആൻറണി ചീരംവേലിൽ MST 0894538926, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ 0894927755, ജിമ്മി ആന്റണി 0894272085, ജോബി ജോൺ 0863725536

For Registration: CLICK HERE