ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭ വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ തിരുനാൾ ജനുവരി 20 നു ലെക് സിപ് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 4 മണിക്ക് ആരാധനയും തുടർന്ന് വിശുദ്ധ ബലിയും ഉണ്ടായിരിക്കും. വിശുദ്ധന്റെ അനുസ്മരണാർത്ഥം ദിവ്യബലിക്കുശേഷം അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കുന്നതാണ്. തദവസരത്തിൽ എല്ലാ സെബാസ്റ്റ്യൻ, സെബി , ഡേവിസ്, ദേവസി നാമധാരികളെ ആദരിക്കുന്നതും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും…