ഡബ്ലിൻ:ബ്രേ സീറോ മലബാര്‍ കൂട്ടായ്മയിൽ വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുന്നാൾ നവംബർ 6 ഞായറാഴ്ച്ച ഹോളി റെഡീമർ ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. നവംബർ 6 ഞായറാഴ്ച്ച വയ്കുന്നേരം 2 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുന്നാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും.റവ. ഫാ . ജോസ് ഭരണിക്കുളങ്ങര മുഖ്യ കർമ്മികത്വം വഹിക്കുന്ന ദിവ്യ ബലിയിൽ റവ. ഫാ . ക്രൈസ്റ്റാനന്ദ് IC…

















