ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ അഭിമാന നിമിഷമായിരുന്നു സെന്റ് പാസ്റ്ററൽ സെന്ററിന്റെ കൂദാശ കർമ്മം. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ അതിരൂപത ആർച് ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് എന്നിവരുൾപ്പെടെയുള്ള വിശിഷ്ട അതിഥികളെ മുത്തുക്കുടകളുടെയും ഈ വർഷം…