Ask, and it shall be given you; seek, and ye shall find; knock, and it shall be opened unto you. (Matthew 7:7)

താലയില്‍ വിദ്യാരംഭം 2013 ഒക്ടോബര്‍ 20 ഞായര്‍ 4 മണിയ്ക്ക്


താല സീറോ മലബാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20-ന് 4 മണിയ്ക്കുള്ള ദിവ്യബലിയ്ക്കുശേഷം
ഫാ. ജോസ് ഭരണികുളങ്ങര, പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍വച്ച് കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം എഴുതിക്കുന്നു.

താല സെന്റ് മാര്‍ക്‌സ് ചര്‍ച്ചില്‍ നടക്കുന്ന വിദ്യാരംഭത്തില്‍ പങ്കുചേരുവാന്‍ താല്പര്യമുള്ള കുഞ്ഞുങ്ങളുടെ
മാതാപിതാക്കള്‍ ഒക്ടോബര്‍ 19-ന് മുന്‍പായി കൂട്ടായ്മ ഭാരവാഹികളെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സെക്രട്ടറി
(0879303838)