Judge not, that ye be not judged. (Matthew 7:1)

താലായില്‍ തിരുനാളും ഓണാഘോഷവും സെപ്റ്റംബര്‍ 7 ന്

താലായില്‍ തിരുനാളും ഓണാഘോഷവും സെപ്റ്റംബര്‍ 7 ന്

ഡബ്ലിന്‍ സീറോ മലബാര്‍ സഭ താല മാസ് സെന്റെറില്‍ കൂട്ടായിമയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും പ്രാര്‍ത്ഥനകൂട്ടായിമകളുടെ വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ 7 ഞായറാഴ്ച സംയുക്തമായി ആചരിക്കുന്നു. അന്നേ ദിവസം രാവിലെ 10 മണിക്ക് താല കില്‍മന ഹാളില്‍ പരിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

തിരുനാള്‍ ആഘോഷതിലേക്കും , കൂട്ടായിമകളുടെ വാര്‍ഷികതിലേക്കും , ഓണാഘോഷത്തിലേക്കും താല മാസ്സ് സെന്റര് കുടുംബാംഗങ്ങളെ ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ചാപ്ലൈന്‍ ജോസച്ചനും ഭാരവാഹികളും അറിയിച്ചു.

tallaght thirunal 2014