ഡബ്ലിൻ: റെക്സ് ബാൻഡ് ഷോയിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കും.
വേൾഡ് മീറ്റിംഗ് ഓഫ് ഫാമിലീസിനോടനുബന്ധിച് നടക്കുന്ന പ്രധാന പരിപാടികളുടെ ഭാഗമാകുവാൻ റെക്സ് ബാൻഡ് ടീം എത്തി ചേര്‍ന്നു.
ഡബ്ലിൻ സീറോ മലബാർ സഭ വേൾഡ് മീറ്റിംഗ് ഓഫ് ഫാമിലീസിൽ ശ്രദ്ധേയമാകുന്നത് റെക്സ് ബാൻഡിനൊപ്പമാണ്. ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ രാത്രി 8.30 വരെ താല…