ഡബ്ലിൻ – നമ്മളിലെ ദൈവികതയും മാനവികതയും തമ്മിലുള്ള അകലം കുറച് അനുദിനവും അനുനിമിഷവും ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രൈസ്തവരായ നമ്മൾക്ക് സാധിക്കുന്നിടത്താണ് ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രസക്തി എന്ന് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവ് തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. അയർലണ്ടിലെ വിവിധ കുർബാന സെന്ററുകളുടെ ആഘോഷങ്ങളിൽ പങ്കെടുത്ത ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ക്രിസ്തുമസ് സന്ദേശം നൽകി. സീറോ മലബാർ സഭ അയർലണ്ടിലെ വിവിധ കുർബാന…










