ഡബ്ലിൻ – സീറോ മലബർ സഭ ലൂക്കൻ മാസ്സ് സെനററിൽ നിന്നും 7 കുട്ടികൾ ഏപ്രിൽ 28 ശനിയാഴ്ച്ച 2 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വച്ച് വിശുദ്ധ കുർ ബ്ബാനയുടെ ആഘോഷപൂർവ്വമായ സ്വീ കരണം നടത്തപ്പെടുന്നു തിരുകർമ്മങ്ങൾക്ക്സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി…