ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയിൽ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ “സാദരം – 2018” മാർച്ച് 19 തിങ്കളാഴ്ച്ച താല സ്പ്രിങ്ഫീൽഡ് സെന്റ് മാർക്സ് ദേവാലയത്തില്‍ വച്ച് ആഘോഷപൂർവം കൊണ്ടാടുന്നു . ഉച്ച കഴിഞ്ഞു 2.30 ന് ഗാന ശുശ്രൂഷയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും തുടർന്ന് 3.00 ന്…
ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന WAY (Welcome All Youth) ഏപ്രിൽ 7 ന് ഫിബ്സ്ബോറോ സ്കൗട്ട് ഹാളിൽ വച്ച് ഉത്ഘാടനം ചെയ്യപ്പെടുന്നു. ഇന്ത്യയിൽ നിന്നും പഠനത്തിനായോ ജോലിക്കായോ അയര്ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി – യുവാക്കൾക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ചു…
ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഏപ്രിൽ 18, 19 , 20 തീയ്യതികളിൽ താല മാർട്ടിൻ ഡി പോറസ് പള്ളിയിൽ വച്ചാണ് സെമിനാർ നടക്കുന്നത്. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. മൂന്നു ദിവസവും മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ്…
ഡബ്ലിൻ: പ്രതികൂല കാലാവസ്ഥമൂലം മാർച്ച് 4 ഞായറാഴ്ച്ച സീറോ മലബാർ സഭ ലൂക്കൻ, ബ്രേ, സെന്റ് ജോസഫ് (ബ്ലാക്റോക്ക്), സ്വാർട്സ് പള്ളികളിൽ വിശുദ്ധ കുർബാനയും സൺഡേ സ്കൂളും ഉണ്ടായിരിക്കുന്നതല്ല എന്ന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്സ് അറിയിച്ചു.
ഡബ്ലിൻ: പ്രതികൂല കാലാവസ്ഥമൂലം മാർച്ച് 2 ന് താല മാർട്ടിൻ ഡി പോറസ് പള്ളിയിൽ വച്ച് നടത്താനിരുന്ന മാസാദ്യ വെള്ളി ശുശ്രുക്ഷകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്സ് അറിയിച്ചു
ഡബ്ലിൻ – ഗര്‍ഭച്ഛിദ്രം വഴി നിഷ്ക്കളങ്കരായ മനുഷ്യ ജീവനുകളെ നേരിട്ട് കൊല്ലുന്നത് നിയമനുസൃതമാക്കുന്ന രാഷ്ട്രനിയ മങ്ങൾ ജീവിക്കുവാനുള്ള വൃക്തിയുടെ അവകാശത്തോടുള്ള കടന്നാക്രണമാണ്. ഗർഭധാരണനിമിഷം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യ ജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. എന്നാൽ മനുഷ്യ ജീവൻ ഏറ്റവും ദുർബലവും നിഷ്കളങ്കവും നിസ്സഹായവുമായ അവസ്ഥയിൽ ഗർഭപാത്രത്തിൽ വച്ചുതന്നെ കൊലചെയ്യുവാനുള്ള നീക്കത്തെ ഇല്ലാതാക്കണം. മനുഷ്യ…
ഡബ്ലിൻ :ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന ‘ബൈബിൾ ക്വിസ് 2018 ’ ഫെബ്രുവരി 24 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 ന് ഡബ്ലിനിലെ 9 മാസ്സ് സെന്ററുകളിലും ഒരേസമയം നടത്തപ്പെടുന്നു.
മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിൾ ക്വിസ് നടത്തപെടുക:
1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയർ) വിഭാഗം
2. ഏഴു മുതൽ പത്തുവരെ വേദപാഠം പഠിക്കുന്ന കുട്ടികൾ എല്ലാവരും ഉൾപ്പെടുന്ന (സീനിയർ) വിഭാഗം .
3. പതിനൊന്ന്,…
ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭ കുട്ടികൾക്കായി ഒരുക്കുന്ന നോമ്പു കാല ഒരുക്ക ധ്യാനം ‘ആത്മീയം’ ഫെബ്രുവരി 15, 16 തീയതികളിൽ താല സെന്റ് ആൻസ് പള്ളിയിൽ വച്ച് നടത്തപ്പെടും. ഫെബ്രുവരി 15 വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ രണ്ടാം ക്ലാസ് മുതൽ ആറാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കും ഫെബ്രുവരി 16 വെള്ളിയാഴ്ച്ച രാവിലെ 9.30…