ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രവർത്തങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി മൂന്നാമത്തെ ചാപ്ലയിൻ ഡബ്ലിനിൽ എത്തിച്ചേർന്നു . 8 വർഷക്കാലമായി ഇരിങ്ങാലക്കുട രൂപതാ ചാൻസിലറായി പ്രവർത്തിച്ചിട്ടുള്ള ഇരിങ്ങാലക്കുട രൂപതാംഗം ഫാ. ക്ലെമന്റ്റ് പാടത്തിപ്പറമ്പിലാണ് ഡബ്ലിനിൽ സേവനമനുഷ്ടിക്കാനായി നിയമിതനായത്.
ഡബ്ലിനിൽ എത്തിച്ചേർന്ന ബഹു. വൈദികനെ നാഷണൽ കോഓർഡിനേറ്റർ മോൺസിഞ്ഞോർ ആന്റണി പെരുമായൻ, ഫാ. ജോസ്…