യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് മാര്‍ ഫ്രാന്‍സീസ് മര്‍പ്പാപ്പ നിയമിക്കുകയും,2016 നവംബര്‍ ഒന്നാം തിയതി റോമില്‍ വച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മെത്രാഭിഷിക്തനുമായ ഇരിഞ്ഞാലക്കുട രൂപതാംഗം മോണ്‍: സ്റ്റീഫെന്‍ ചിറപ്പണത്തു ഡിസംബര്‍ 18നു അയര്‍ലണ്ട് സന്ദര്‍ശ്ശിക്കുന്നു. 18നു(ഞായറാഴ്ച)രാവിലെ 9.30നു താലാ സ്പ്രിങ്…