ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായയൂത്ത് ഇഗ്നെറ്റ് ഡബ്ലിനിൽ ഉള്ള ഒൻപതു മാസ്സ്സെന്റേഴ്സിലെ യുവജനങ്ങൾക്കായി ചാരിറ്റി , ഹോപ്പ് , ഫെയ്ത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഷോർട്ട് ഫിലിമിനെക്കുറിച്ചുള്ള നിബന്ധനകൾ താഴെ കൊടുക്കുന്നു. 1. 13 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവജനങ്ങൾക്ക് തനിയെയോഅല്ലെങ്കിൽ ഗ്രൂപ്പ് ആയോ മത്സരത്തിൽ പങ്കെടുക്കാം. 2. സീറോ മലബാർ സഭയുടെ…