ഡബ്ളിൻ.ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയിൽ ക്രിസ്തുരാജന്റെയും,പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാൾ ഏപ്രിൽ 24 ഞായറാഴ്ച ഫിൻഗ്ളാസ് St.Canice’s ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഏപ്രിൽ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ ദിവ്യബലിയോടെ തിരുന്നാൾ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജോസഫ് വെള്ളനാൽ OCD എന്നീ വൈദികർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാനമദ്ധ്യേ ഫാ. ജോസഫ്…










