താല, ഡബ്ലിന്‍ : സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി 22 സെപ്റ്റംബര്‍ 2013 ഞായറാഴ്ച്ച താല കില്‍നാമന കമ്മ്യൂണിറ്റി ഹാളില്‍ വച്ച് പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളും കുടുംബാ കൂട്ടായിമകളുടെ സംയുക്ത വാര്‍ഷികവും മതബോധന വാര്‍ഷികവും നടത്തി. രാവിലെ 10.30 ന് ഫാ. ജോസ് ഭരണികുളങ്ങര ഫാ മനോജ് പൊന്കാട്ടില് എന്നീവരുടെ മുഖ്യ കര്‍മികത്തില്‍ നടന്ന തിരുന്നാള്‍ കുര്ബാനായില് ഫാ. ജോര്‍ജ് പുലിമലയില്‍ തിരുനാള്‍…

