കൊച്ചി: കേരളത്തിലെ ആതുരസേവനരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും ഇന്‍ഷ്വറന്‍സ്, ടെലികോം മേഖലകള്‍ക്ക് ഉള്ളതുപോലെ ഹോസ്പിറ്റല്‍ റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നു കെസിബിസി ലേബര്‍ കമ്മീഷന് നിര്‍ദേശിച്ചു. കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പൊരുന്നേടം, വൈസ് ചെയര്മാന്മാരായ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ബിഷപ് യൂഹന്നാന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ ചേര്‍ന്നു പുറത്തിറക്കിയ മേയ്ദിന സന്ദേശത്തിലാണ് ഈ നിര്‍ദേശം. മേയ്ദിന…

