ഡബ്ലിൻ : സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഡബ്ലിനിൽ ഊഷമള സ്വീകരണം. മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റശേഷം നടത്തുന്ന ആദ്യ വിദേശയാത്രയിൽ അയർലണ്ടിൽ എത്തിചേർന്ന റാഫേൽ തട്ടിൽ പിതാവിനും സീറോ മലബാർ സഭയുടെ യൂറോപ്യനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും അയർലണ്ട് സീറോ മലബാർ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ.…