ഡബ്ലിൻ സീറോ മലബാർ സഭയുടെ താലാ സെൻ്റ് മേരിസ് കമ്മ്യൂണിറ്റി ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിൻ്റേയും സഹമദ്ധ്യസ്ഥയായ വിശുദ്ധ എവുപ്രാസിയാമ്മയുടെയും സംയുക്ത തിരുനാൾ 2019 സെപ്റ്റംബർ 7 മുതൽ 14 വരെ തീയതികളിൽ ഫെർട്ടർകയിൻ ചർച്ച് ഓഫ് ഇന്ക്രാനേഷനിൽ വച്ച് ആഘോഷിക്കുന്നു (Church of Incarnation, Ferttercairn, Tallaght). എല്ലാ ദിവസവും ജപമാലയും, വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ പ്രദിക്ഷിണവും ഉണ്ടായിരിക്കും. സെപ്റ്റംബർ…










