ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ ഈ വർഷത്തെ കുടുംബ നവീകരണ ധ്യാനം Our Lady of Victories Catholic Church, Glasnevin വച്ചു നടത്തപ്പെടുന്നു. ഓക്ടോബർ 28, 29, 30 തീയ്യതികളിൽ ഉച്ചക്കു 12 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ധ്യാനം നടത്തപ്പെടുക. തലശ്ശേരി അതിരൂപതയുടെ ആർച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവാണ് ധ്യാനം നയിക്കുന്നത്. തദവസരത്തിൽ കുട്ടികൾക്കായുള്ള…