ഡബ്ലിന് സീറോ മലബാര് സഭയുടെ രണ്ടാമത് ബൈബിള് കലോല്സ്വം 2014 സെപ്റ്റംബര് 28 ഞായറാഴ്ച ഉച്ചക്ക് 1.30 മുതല് 7.00 വരെ ആഘോഷിക്കുന്നതാണ്. ബൂമൗണ്ട് ആര്ട്ടൈ ന് ഹാളില് വച്ചാണ് പ്രോഗ്രാം അവതരിപ്പിക്കപെടുന്നത്.
ഡബ്ലിന് സിറോ മലബാര് സഭക്ക് ഡബ്ലിനില് 9 സെന്റരുകളാനുള്ളത്, ഈ ഒന്പത് സെന്റെരുകളെയും ഉള്പെടുത്തികൊണ്ടുള്ള ബൈബിള് കലാവിരുന്നാണ് ബൈബിള് കലോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ സെന്റെരിനും 20 മിനുട്ടാണ് പ്രോഗ്രാം…